होम
Details
Details Harichandana Malarile | 1080p | Kannezhuthi Pottum Thottu | Thilakan | Manju Warrier | Biju Menon
2021
R
0 h 4 m
भारत
Classical Song : Harichandana Malarile...
Movie : Kannezhuthi Pottum Thottu [ 1999 ]
Director : TK Rajeev Kumar
Lyrics : Kavalam Narayana Panicker
Music : MG Radhakrishnan
Singer : MG Sreekumar
പ്രാണനാഥനെനിക്കു നല്‍കിയ
പരമാനന്ദരസത്തെ പറവതിനെളുതാമോ
ഹരിചന്ദനമലരിലെ മധുവായ്
ഹരമിളകും മൃഗമദലയമായ്
മാറിലിടയും മാരകേളീലാലസാവേഗം
നീലനിലാക്കുളിരിലുലാവും
നെയ്യാമ്പല്‍പ്പൂങ്കനവായ് നീ
നിന്‍ദളങ്ങള്‍ കണ്‍തുറക്കെ കാമനുണര്‍ന്നല്ലോ [ ഹരിചന്ദന ]
ഉള്ളില്‍ കലിതുള്ളും മിന്നലോ
കടമിഴിയില്‍ വീശുമഴകാണോ
വിങ്ങുമലിവാണോ [ ഉള്ളില്‍ ]
മാറിലെ തേങ്ങലില്‍ പരിഭവമുറയുന്നോ [ ഹരിചന്ദന ]
പൂന്തേന്‍മൊഴി തൂവും കാമമോ
പൊരുളറിയാതെന്നില്‍ മുഴുകുന്നോ
വീണുപിടയുന്നോ [ പൂന്തേന്‍ ]
പൂങ്കുയില്‍ക്കൊഞ്ചലില്‍ ഒളിയുമൊരഴകാണോ [ ഹരിചന്ദന ]
More
7.7 /10
0 people rated
ऑनलाइन देखें ऐप में देखें
Harichandana Malarile | 1080p | Kannezhuthi Pottum Thottu | Thilakan | Manju Warrier | Biju Menon

7.7 /10 0 people rated
ऑनलाइन देखें ऐप में देखें
एपिसोड शीर्ष कलाकार उपयोगकर्ता समीक्षा एपिसोड
शीर्ष कलाकार
उपयोगकर्ता समीक्षा
उपयोगकर्ता समीक्षा Kirti Talwar 23/10/2024 14:02
Harichandana Malarile | 1080p | Kannezhuthi Pottum Thottu | Thilakan | Manju Warrier | Biju Menon
— No more content —
उपयोगकर्ता समीक्षा Kirti Talwar 23/10/2024 14:02
Harichandana Malarile | 1080p | Kannezhuthi Pottum Thottu | Thilakan | Manju Warrier | Biju Menon
— No more content —
Disclaimer: All videos and pictures on MovieBox are from the Internet, and their copyrights belong to the original creators. We only provide webpage services and do not store, record, or upload any content.