moviebox header nav
moviebox search icon

Harichandana Malarile | 1080p | Kannezhuthi Pottum Thottu | Thilakan | Manju Warrier | Biju Menon

2021

R

0 h 4 m

الهند

Classical

Song : Harichandana Malarile... Movie : Kannezhuthi Pottum Thottu [ 1999 ] Director : TK Rajeev Kumar Lyrics : Kavalam Narayana Panicker Music : MG Radhakrishnan Singer : MG Sreekumar പ്രാണനാഥനെനിക്കു നല്‍കിയ പരമാനന്ദരസത്തെ പറവതിനെളുതാമോ ഹരിചന്ദനമലരിലെ മധുവായ് ഹരമിളകും മൃഗമദലയമായ് മാറിലിടയും മാരകേളീലാലസാവേഗം നീലനിലാക്കുളിരിലുലാവും നെയ്യാമ്പല്‍പ്പൂങ്കനവായ് നീ നിന്‍‌ദളങ്ങള്‍ കണ്‍തുറക്കെ കാമനുണര്‍ന്നല്ലോ [ ഹരിചന്ദന ] ഉള്ളില്‍ കലിതുള്ളും മിന്നലോ കടമിഴിയില്‍ വീശുമഴകാണോ വിങ്ങുമലിവാണോ [ ഉള്ളില്‍ ] മാറിലെ തേ‍ങ്ങലില്‍ പരിഭവമുറയുന്നോ [ ഹരിചന്ദന ] പൂന്തേന്‍‌മൊഴി തൂവും കാമമോ പൊരുളറിയാതെന്നില്‍ മുഴുകുന്നോ വീണുപിടയുന്നോ [ പൂന്തേന്‍‍ ] പൂങ്കുയില്‍ക്കൊഞ്ചലില്‍ ഒളിയുമൊരഴകാണോ [ ഹരിചന്ദന ]
More

7.7 /10

0 people rated

شاهد أونلاين

شاهد في التطبيق

الحلقات

أفضل الممثلين

تقييمات المستخدمين

الحلقات
أفضل الممثلين
تقييمات المستخدمين

الحلقات

film
lklk
Netflix
Plex
أفضل الممثلين(1)
starring avatar
Manju Warrier
Singer

تقييمات المستخدمين

author avatar

Kirti Talwar

23/10/2024 14:02
Harichandana Malarile | 1080p | Kannezhuthi Pottum Thottu | Thilakan | Manju Warrier | Biju Menon
Disclaimer: All videos and pictures on MovieBox are from the Internet, and their copyrights belong to the original creators. We only provide webpage services and do not store, record, or upload any content.